കൈത്തറി മേഖലയില് അഭിരുചിയുള്ള പത്താം തരം വിദ്യാഭ്യാസമുള്ളവര്ക്ക് 40 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴില് വായ്പയ്ക്ക് അപേക്ഷിക്കാം. കൂടാതെ കൈത്തറി നെയ്ത്ത് അറിയുന്നവര്ക്ക് വീട്ടിലൊരു തറി പദ്ധതിയിലുള്പ്പെടുത്തി സര്ക്കാര് ഗ്രാന്ഡോടു കൂടി തറി നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൂടുതല് വിവരങ്ങള്ക്ക് ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള് എന്നിവിടങ്ങളില് ബന്ധപ്പെടാം.
ജില്ലാ വ്യവസായ കേന്ദ്രം- 0491 2505385
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട്- 0491 2505570
ചിറ്റൂര്– 04923 221785
ആലത്തൂര്– 04922 224395
ഒറ്റപ്പാലം- 0466 2248310
മണ്ണാര്ക്കാട്- 04924 222895