പാലക്കാട് | August 16, 2021 ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 17) ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. പാലക്കാട് 1344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു നാടൻ കാർഷിക ഉത്പന്നങ്ങൾക്ക് നഗരപ്രദേശങ്ങളിൽ വിപണി ഒരുക്കി കൃഷിവകുപ്പ്