കാസര്‍കോട് ജില്ലയില്‍ ഇതുവരെ 736850 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍.രാജന്‍ അറിയിച്ചു. 665923 പേര്‍ കോവീഷീല്‍ഡും 70927 പേര്‍ കോവാക്‌സീനുമാണ് സ്വീകരിച്ചത്. 437105 പേര്‍ ഒരു ഡോസും 299745 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
