2235 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് 28ന് 2488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1691 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 789 പേർ, 5 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.
2235 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 11418 പരിശോധന നടത്തിയതിലാണ് 2488 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
21.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 195 പേർ
തിരുമിറ്റക്കോട് സ്വദേശികൾ 113 പേർ
കരിമ്പുഴ സ്വദേശികൾ 86 പേർ
കുത്തനൂർ, നാഗലശ്ശേരി സ്വദേശികൾ 77 പേർ വീതം
ഒറ്റപ്പാലം സ്വദേശികൾ 76 പേർ
കപ്പൂർ, ഷൊർണൂർ സ്വദേശികൾ 69 പേർ വീതം
വടക്കഞ്ചേരി സ്വദേശികൾ 59 പേർ
തൃത്താല സ്വദേശികൾ 49 പേർ
ആലത്തൂർ സ്വദേശികൾ 48 പേർ
പട്ടിത്തറ സ്വദേശികൾ 47 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ 46 പേർ
കോങ്ങാട്, കുഴൽമന്നം സ്വദേശികൾ 41 പേർ വീതം
കൊപ്പം സ്വദേശികൾ 37 പേർ
കാഞ്ഞിരപ്പുഴ, വണ്ടാഴി സ്വദേശികൾ 36 പേർ വീതം
വാണിയംകുളം സ്വദേശികൾ 35 പേർ
ചിറ്റൂർ-തത്തമംഗലം, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 34 പേർ വീതം
അലനല്ലൂർ, കാവശ്ശേരി സ്വദേശികൾ 32 പേർ വീതം
കടമ്പഴിപ്പുറം സ്വദേശികൾ 31 പേർ
തരൂർ സ്വദേശികൾ 30 പേർ
ആനക്കര, ലക്കിടി-പേരൂർ സ്വദേശികൾ 29 പേർ വീതം
കൊടുമ്പ് സ്വദേശികൾ 28 പേർ
മുതുതല, പരുതൂർ, പട്ടാമ്പി സ്വദേശികൾ 27 പേർ വീതം
നെന്മാറ, തിരുവേഗപ്പുറ സ്വദേശികൾ 26 പേർ വീതം
മണ്ണാർക്കാട്, കൊല്ലങ്കോട്, മണ്ണൂർ സ്വദേശികൾ 25 പേർ വീതം
മുണ്ടൂർ, നല്ലേപ്പിള്ളി സ്വദേശികൾ 24 പേർ വീതം
അമ്പലപ്പാറ, പുതുശ്ശേരി സ്വദേശികൾ 22 പേർ വീതം
കിഴക്കഞ്ചേരി, തെങ്കര സ്വദേശികൾ 21 പേർ വീതം
കണ്ണാടി, പല്ലശ്ശന, സ്വദേശികൾ 20 പേർ വീതം
എലപ്പുള്ളി, ഓങ്ങല്ലൂർ, പെരുമാട്ടി സ്വദേശികൾ 19 പേർ വീതം
മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, പിരായിരി, തച്ചമ്പാറ സ്വദേശികൾ 18 പേർ വീതം
അകത്തേത്തറ, അനങ്ങനടി, കണ്ണമ്പ്ര സ്വദേശികൾ 16 പേർ വീതം
ചാലിശ്ശേരി, കാരാക്കുറിശ്ശി, സ്വദേശികൾ 15 പേർ വീതം
അഗളി, കോട്ടായി, കുലുക്കല്ലൂർ, പറളി സ്വദേശികൾ 14 പേർ വീതം
ചെർപ്പുളശ്ശേരി, തേങ്കുറിശ്ശി, വടകരപ്പതി സ്വദേശികൾ 13 പേർ വീതം
അയിലൂർ, എലവഞ്ചേരി, കൊടുവായൂർ, പട്ടഞ്ചേരി സ്വദേശികൾ 12 പേർ വീതം
കുമരംപുത്തൂർ, പുതുപ്പരിയാരം സ്വദേശികൾ 11 പേർ വീതം
എരിമയൂർ, മങ്കര, കോട്ടോപ്പാടം, വെള്ളിനേഴി സ്വദേശികൾ 10 പേർ വീതം
മലമ്പുഴ, തൃക്കടീരി സ്വദേശികൾ 9 പേർ വീതം
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 8 പേർ വീതം
തച്ചനാട്ടുകര സ്വദേശികൾ 7 പേർ വീതം
കരിമ്പ, കേരളശ്ശേരി, മുതലമട, നെല്ലായ, പെരുവമ്പ്, ഷോളയൂർ, വല്ലപ്പുഴ സ്വദേശികൾ 6 പേർ വീതം
പുതുക്കോട്, വടവന്നൂർ, സ്വദേശികൾ 5 പേർ വീതം
ചളവറ, പുതുനഗരം, പുതൂർ സ്വദേശികൾ 4 പേർ വീതം
നെല്ലിയാമ്പതി സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം *12477* ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർഗോഡ് ജില്ലയിലും 4 പേർ കോട്ടയം ജില്ലയിലും 5 പേർ വയനാട് ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലയിലും 8 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 10 പേർ കൊല്ലം ജില്ലയിലും 13 പേർ ഇടുക്കി ജില്ലയിലും 26 പേർ എറണാകുളം ജില്ലയിലും 41 പേർ കോഴിക്കോട് ജില്ലയിലും 92 പേർ തൃശ്ശൂർ ജില്ലയിലും 262 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.