വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് ബി.എ, ബി.കോം, ബി.എസ്.സി ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചു. അപേക്ഷാ ഫോം കോളജ് ഓഫീസില്‍ സെപ്തംബര്‍ 20 വരെ ലഭിക്കും. ഫോണ്‍: 04931 249666.
