ഇടുക്കി :ജില്ലയില്‍ 1130 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.07% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 289 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 80

ആലക്കോട് 17

അറക്കുളം 44

അയ്യപ്പൻകോവിൽ 4

ബൈസൺവാലി 14

ചക്കുപള്ളം 17

ചിന്നക്കനാൽ 2

ഇടവെട്ടി 36

ഏലപ്പാറ 4

ഇരട്ടയാർ 22

കഞ്ഞിക്കുഴി 9

കാമാക്ഷി 23

കാഞ്ചിയാർ 36

കരിമണ്ണൂർ 13

കരിങ്കുന്നം 8

കരുണാപുരം 35

കട്ടപ്പന 26

കോടിക്കുളം 11

കൊക്കയാർ 11

കൊന്നത്തടി 23

കുടയത്തൂർ 20

കുമാരമംഗലം 30

കുമളി 13

മണക്കാട് 29

മാങ്കുളം 3

മറയൂർ 13

മരിയാപുരം 13

മൂന്നാർ 8

മുട്ടം 48

നെടുങ്കണ്ടം 19

പള്ളിവാസൽ 11

പാമ്പാടുംപാറ 28

പീരുമേട് 33

പുറപ്പുഴ 16

രാജാക്കാട് 21

രാജകുമാരി 26

സേനാപതി 4

തൊടുപുഴ 109

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 58

ഉപ്പുതറ 19

വണ്ടൻമേട് 30

വണ്ടിപ്പെരിയാർ 6

വണ്ണപ്പുറം 40

വാത്തിക്കുടി 13

വട്ടവട 1

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 32

വെള്ളിയാമറ്റം 41

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ആലക്കോട് കലയന്താനി സ്വദേശികൾ (65, 2).

ഇടവെട്ടി മാർത്തോമ സ്വദേശി (51).

ഇടവെട്ടി കുമ്മംകല്ല് സ്വദേശിനി (30).

ഇടവെട്ടി തെക്കുംഭാഗം സ്വദേശികൾ (60, 22).

കാഞ്ചിയാർ വെള്ളിലാംകണ്ടം സ്വദേശിനി (45).

കട്ടപ്പന മേരികുളം സ്വദേശി (52).

പള്ളിവാസൽ സ്വദേശി (56).

തൊടുപുഴ സ്വദേശി (62).

തൊടുപുഴ സ്വദേശിനി (49).

വണ്ണപ്പുറം സ്വദേശി (32).

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (30).