കാസർഗോഡ്:      പ്ലസ്ടുവിന് സയന്‍സ് വിഷയം എടുത്ത്  പാസായവര്‍ക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ         ബി.എസ്.സി ഇലക്‌ട്രോണിക്‌സ് കോഴ്‌സില്‍ ചേരാന്‍ അവസരം.സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനമായ മടിക്കൈ മോഡല്‍ കോളേജിലാണ് അവസരം. എസ്‌സി, എസ്ടി, ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. ബന്ധപ്പെട്ടരേഖകള്‍ സഹിതം ഈ മാസം 10 ന് രാവിലെ 10 ന് മടിക്കൈ കാഞ്ഞിരപ്പൊയില്‍ മോഡല്‍ കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04672240911.