ജില്ലയിലെ വനമേഖലയോട് ചേര്‍ന്നുള്ള നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍. വനമേഖലയുമായി ബന്ധപ്പെട്ട നിലവിലുള്ള മനുഷ്യ- വന്യജീവി സംഘര്‍ഷം, പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മറ്റുവിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനാണ് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമുള്ള യോഗം.
