മലപ്പുറം നഗരസഭയില്‍ ജല അതോറിറ്റിയുടെ വിതരണ മേഖലയായ മനോരമ പ്രസിന് പിന്‍വശം, ചെറാട്ടുകുഴി, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, ഹോമിയോ ആശുപത്രി, ചെന്നത്ത്, ആലിയപറമ്പ്, മച്ചിങ്ങല്‍ പ്രദേശങ്ങളില്‍ പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മലപ്പുറം വില്ലേജില്‍പ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് (സെപ്തംബര്‍ 21) മുതല്‍ 23 വരെ ജല വിതരണം ഉണ്ടായിരിക്കില്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
