തിരുവനന്തപുരം എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി, എൻ.ഡി.പി.എസ് കേസുകളിൽപ്പെട്ട് പിടിച്ചെടുത്തതും, സർക്കാരിലേക്ക് കണ്ടുകെട്ടിയതും കണ്ടം ചെയ്തതുമായ വാഹനങ്ങളുടെ ലേലം 30ന് രാവിലെ 11 മണിക്ക് നടക്കും.