രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി യുടെ പ്രത്യേക ശുപാര്‍ശ പ്രകാരം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കാസര്‍കോട് ലോക സഭ മണ്ഡലത്തിലെ 11 ഓളം നിര്‍ധന രോഗികള്‍ക്ക് സഹായധനമായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 2006352 രൂപ അനുവദിച്ചു.