പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന മരാമത്ത് പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് സമയപരിധിക്കുള്ളില്‍ തീര്‍ക്കുവാന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ആറ് വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.tenderlsgkeralagov.in ല്‍ ലഭ്യമാണ്.