മലപ്പുറം: കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ മൂന്നുമാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സിനു ശേഷം പ്രവൃത്തി പരിചയത്തിനായി സ്റ്റൈപന്റോടെ ഹൈദരാബാദില്‍ ഓണ്‍ ജോബ് ട്രെയിനിങും തുടര്‍ന്ന് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐയുമായി ബന്ധപ്പെടണം. ഫോണ്‍: 9061899611.
