എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസായവര്‍ക്ക് പി.ജി.ഡി.സി.എ, എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഡി.സി.എ, ഡേറ്റാ എന്‍ട്രി, ഹാര്‍ഡ് വെയര്‍, പ്ലസ്ടു പാസായവര്‍ക്ക് ഡി.സി.എ (എസ്) കോഴ്‌സുകളില്‍ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 2560332, 2560333.
