നിലമ്പൂര്‍ ഗവ.കോളജില്‍ ജേര്‍ണലിസം ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖ പരീക്ഷ ഒക്‌ടോബര്‍ എട്ടിന് രാവിലെ 11ന് കോളജില്‍ നടത്തും. യോഗ്യരായവര്‍ പൂക്കോട്ടുംപാടത്തുള്ള കോളജ് ക്യാമ്പസില്‍ രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം റിപ്പോര്‍ട്ട് ചെയ്യണം.