കാസർഗോഡ്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, കവുങ്ങിന്‍ തൈകള്‍, വെളിച്ചെണ്ണ എന്നിവ ഫാമിലെ സെയില്‍സ് കൗണ്ടറില്‍ ലഭ്യമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് വില്‍പന. ഫോണ്‍: 0467 2260533