• ജില്ലയിൽ ഇന്ന് 817 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 789)

• ഉറവിടമറിയാത്തവർ- 12

• ആരോഗ്യ പ്രവർത്തകർ – 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 44
• കുമ്പളങ്ങി – 29
• ഇടപ്പള്ളി – 27
• തൃക്കാക്കര – 27
• കലൂർ – 22
• കടവന്ത്ര – 18
• മുളന്തുരുത്തി – 17
• ഉദയംപേരൂർ – 16
• മുളവുകാട് – 16
• കളമശ്ശേരി – 15
• പാലാരിവട്ടം – 15
• എറണാകുളം നോർത്ത് – 14
• കുന്നത്തുനാട് – 14
• മരട് – 13
• വടക്കേക്കര – 13
• എളംകുന്നപ്പുഴ – 12
• നോർത്തുപറവൂർ – 12
• പള്ളുരുത്തി – 12
• ഫോർട്ട് കൊച്ചി – 12
• കടുങ്ങല്ലൂർ – 11
• കീഴ്മാട് – 11
• കോതമംഗലം – 11
• അങ്കമാലി – 10
• ആലുവ – 10
• ഏലൂർ – 10
• കരുമാലൂർ – 10
• തമ്മനം – 10
• വടുതല – 10
• വാളകം – 10
• ആലങ്ങാട് – 9
• ചേരാനല്ലൂർ – 9
• വരാപ്പുഴ – 9
• വെണ്ണല – 9
• ആമ്പല്ലൂർ – 8
• എളമക്കര – 8
• ഐക്കാരനാട് – 8
• തുറവൂർ – 8
• തോപ്പുംപടി – 8
• പുത്തൻവേലിക്കര – 8
• രായമംഗലം – 8
• കവളങ്ങാട് – 7
• തിരുവാണിയൂർ – 7
• വടവുകോട് – 7
• ആരക്കുഴ – 6
• ആവോലി – 6
• എടത്തല – 6
• കോട്ടുവള്ളി – 6
• ചോറ്റാനിക്കര – 6
• പാമ്പാകുട – 6
• പിറവം – 6
• പോണേക്കര – 6
• മഴുവന്നൂർ – 6
• മൂവാറ്റുപുഴ – 6
• വൈറ്റില – 6
• എറണാകുളം സൗത്ത് – 5
• കൂത്താട്ടുകുളം – 5
• ചൂർണ്ണിക്കര – 5
• തിരുമാറാടി – 5
• നായരമ്പലം – 5
• നെല്ലിക്കുഴി – 5
• ഐ എൻ എച്ച് എസ് – 6
• അതിഥി തൊഴിലാളി – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടക്കാട്ടുവയൽ, കല്ലൂർക്കാട്, കാലടി, കീരംപാറ, കുട്ടമ്പുഴ, കുന്നുകര, കൂവപ്പടി, ചളിക്കവട്ടം, ചിറ്റാറ്റുകര, ഞാറക്കൽ, തേവര, പല്ലാരിമംഗലം, പിണ്ടിമന, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മാറാടി, അയ്യപ്പൻകാവ്, ഇലഞ്ഞി, എളംകുളം, കടമക്കുടി, ചേന്ദമംഗലം, നെടുമ്പാശ്ശേരി, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂർ, മുണ്ടംവേലി, വേങ്ങൂർ, ആയവന, എടവനക്കാട്, ഏഴിക്കര, ഒക്കൽ, കാഞ്ഞൂർ, ചെങ്ങമനാട്, പള്ളിപ്പുറം, പായിപ്ര, പാറക്കടവ്, പൂതൃക്ക, പെരുമ്പാവൂർ, പോത്താനിക്കാട്, വാഴക്കുളം, വെങ്ങോല, അയ്യമ്പുഴ, കിഴക്കമ്പലം, കുമ്പളം, ചെല്ലാനം, പച്ചാളം, പനമ്പള്ളി നഗർ, പനയപ്പിള്ളി, പെരുമ്പടപ്പ്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, രാമമംഗലം, വാരപ്പെട്ടി, ശ്രീമൂലനഗരം.

• ഇന്ന് 2005 പേർ രോഗ മുക്തി നേടി.

• ഇന്ന് 2164 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1728 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32649 ആണ്.

• ഇന്ന് 92 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 167 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10575 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11337 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 7.21 ആണ് .

ഇന്ന് ( 19/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 3857 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 570 ആദ്യ ഡോസും, 3287 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 3482 ഡോസും, 312 ഡോസ് കോവാക്സിനും, 63 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4536062 ഡോസ് വാക്സിനാണ് നൽകിയത്. 2929553 ആദ്യ ഡോസ് വാക്സിനും, 1606509 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4022238 ഡോസ് കോവിഷീൽഡും, 4949381 ഡോസ് കോവാക്സിനും, 14443 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 611 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 321 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1845 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 94 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)