റൂട്ട് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ജില്ലാ മേഖലാ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പരിധിയിലെ എല്ലാ സ്റ്റേജ് ക്യാരേജുകളുടെയും പെർമിറ്റ്, സമയ വിവര പട്ടിക ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിൽ എല്ലാ പെർമിറ്റ് ഉടമകളും നിലവിലുള്ള പെർമിറ്റ്, സമയവിവരപട്ടിക എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് പകർപ്പുകളും അസലും സഹിതം ജില്ലാ മേഖലാ ട്രാൻസ്പോർട്ട് ഓഫീസിൽ ഒക്ടോബർ 26 നകം ലഭ്യമാക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.
