ഗവൺമെന്റ്/ എയ്ഡഡ് ടി.ടി.ഐകളിലേക്കും സ്വാശ്രയ ടി.ടി.ഐ കളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2021-23 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എസ്) കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ നവംബർ 23 വരെ സ്വീകരിക്കും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ www.education.kerala.
