കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് പാലക്കാട്/മലപ്പുറം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന ചാത്തമുണ്ട- മുണ്ടേരി സീഡ് ഫാം ഗേറ്റ് റോഡിലെയും(10.095 കി.മീ), കാളികാവ്-കിഴക്കേത്തല (കരുവാരകുണ്ട്)ചിറക്കല്‍ റോഡിലെയും (8.7 കി.മി) എന്നീ മലയോര ഹൈവേയില്‍ മുറിച്ചു മാറ്റേണ്ട മരങ്ങള്‍ ലേലം ചെയ്യുന്നു.

ചാത്തമുണ്ട- മുണ്ടേരി സീജ് ഫാം ഗേറ്റ് റോഡിലെ മുറിച്ചു മാറ്റേണ്ട മരങ്ങള്‍ ഡിസംബര്‍ എട്ടിന് രാവിലെ 11ന് കെ.ആര്‍.എഫ്.ബി പി.എം.യു ചാത്തമുണ്ട പ്രൊജക്ട് ഓഫീസിലും കാളികാവ്-കിഴക്കേത്തല (കരുവാരകുണ്ട്)ചിറക്കല്‍ റോഡിലെ മരങ്ങള്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ 11ന് കെ.ആര്‍.എഫ്.ബി പി.എം.യു കുട്ടത്തി കരുവാരക്കുണ്ടിലും ലേലം ചെയ്യും. ഫോണ്‍: 9447979440.