ഒതുക്കങ്ങല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത ഓപ്പണ്‍ സ്‌കൂള്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ് ഡിസംബര്‍ 19ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ നടക്കും.
പുനര്‍ലേലം
ചാത്തമുണ്ട-മുണ്ടേരി സീഡ് ഫാം ഗേറ്റ് റോഡ് (10.095 കി.മി) മലയോരഹൈവേയില്‍ മുറിച്ചു മാറ്റേണ്ട മരങ്ങള്‍ ഡിസംബര്‍ 23ന് രാവിലെ 11ന് ചാത്തമുണ്ട കെ.ആര്‍.എഫ്.ബി-പി.എം.യു പ്രൊജക്ട് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ആര്‍.എഫ്.ബി-പി.എം.യു പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9961228128.