ഇടുക്കി:  മഴക്കെടുതിയില്‍  താമസ യോഗ്യമല്ലാതായ വീടുകള്‍ നന്നാക്കി താമസ യോഗ്യമാക്കുന്ന നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി   സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താത്പര്യമുള്ള പ്‌ളംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങിയവര്‍ അടുത്തുള്ള പഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.