ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതി അംഗങ്ങളുടെ ഒരു മാസത്തെ അലവൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ.ജലജ ചന്ദ്രൻ മന്ത്രി ജി.സുധാകരന് കൈമാറി. ശിശുക്ഷേമസമിതി ഭാരവാഹികളായ വി.പ്രതാപൻ, .എൻ .പവിത്രൻ.കെ.നാസർ.നസീർ പുന്നക്കൽ എന്നിവർ പങ്കെടുത്തു.
