ആലപ്പുഴ : ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജോലി അഭിമുഖം നടത്തുന്നു. തസ്തികകൾ: സർവീസ് ടെക്നീഷ്യൻ :യോഗ്യത ഐ ടി ഐ പ്ലംബർ / ഇലക്ട്രീഷ്യൻ, മൂന്ന് -10 വർ്ഷം പ്രവൃത്തി പരിചയം(നിയമനം കൊച്ചി).
മാർക്കറ്റിംഗ് മാനേജർ :യോഗ്യത :ബിരുദം /ബിരുദാനന്തര ബിരുദം ,എട്ട് -15 വർ്ഷം പ്രവൃത്തി പരിചയം.
മാനേജർ ട്രെയിനീ :യോഗ്യത ബിരുദം ,പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അവസരം. സെയിൽസ് സ്റ്റാഫ് :യോഗ്യത പ്ലസ് ടു. ഓഫീസ് അസിസ്റ്റന്റ് :പ്ലസ് ടു ,ഡാറ്റ എൻട്രി മേഖലയിൽ പ്രവൃത്തിപരിചയം.
സോഫ്റ്റ് സ്‌കിൽ ട്രെയിനർ (സ്ത്രീകൾ ) :യോഗ്യത :ബിരുദാന്തര ബിരുദം ,ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം.
ഫോൺ:0477 -2230624, 8078828780, 7736147338.
