മദ്യപാനികളല്ലാത്തവരില്‍ കാണുന്ന ക്ഷീണം, വയറിന്റെ വലതുഭാഗത്തുള്ള വേദന/കനം എന്നീ ലക്ഷണങ്ങളോടുകൂടിയ കരള്‍രോഗമുള്ളവര്‍ക്ക് ഗവ. ആയുര്‍വേദ കോളേജിലെ കായചികിത്സാവിഭാഗത്തില്‍ സൗജന്യമായി ഗവേഷണാടിസ്ഥാനത്തില്‍ ചികിത്സ നല്‍കും. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് സമയം. ഫോണ്‍: 8921570842.
