കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 14/2018) തസ്തികയില്‍ ഒക്‌ടോബര്‍ ഏഴിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഒ.എം.ആര്‍ പരീക്ഷ നടത്തും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 19 മുതല്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷയുടെ വിശദമായ സിലബസ്സും പ്രോഗ്രാമും വെബ്‌സൈറ്റില്‍
