സംസ്ഥാനത്തെ എയ്ഡഡ്/സ്വാശ്രയ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, എം.ബി.എ, എം.സി.എ കോളേജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പാള്‍മാരുടെയും യോഗം 9ന് രാവിലെ 10.30ന് തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിലെ ഡയമണ്ട് ജൂബിലി ഹാളില്‍ മന്ത്രി ഡോ.കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ നടക്കും.