ജില്ലാ ശിശുക്ഷേമസമിതി സംഘടിപ്പിച്ച വര്‍ണ്ണോത്സവത്തിന്റെ മത്സര വിജയികളെ പ്രഖ്യാപിച്ചു.
പ്രസംഗം മത്സരം
എല്‍ പി വിഭാഗം ; ഒന്നാം സ്ഥാനം മഹേശ്വര്‍ എം സര്‍ക്കാര്‍ എല്‍ പി എസ് അഞ്ചാലുംമൂട്, രണ്ടാം സ്ഥാനം ആയിഷ എന്‍ സര്‍ക്കാര്‍ എല്‍ പി എസ് കരിക്കോട്, മൂന്നാം സ്ഥാനം അബ്റാര്‍ ടി നാസിം, കേന്ദ്രീയ വിദ്യാലയം കൊല്ലം.
യുപി വിഭാഗം; ഒന്നാം സ്ഥാനം നദീം ഇഹ്സാന്‍ സര്‍ക്കാര്‍ യു പി എസ് കുളത്തൂപ്പുഴ, രണ്ടാം സ്ഥാനം
മിഥുന്‍ എസ് സര്‍ക്കാര്‍ എച്ച് എസ് എസ് അയ്യന്‍കോയിക്കല്‍, മൂന്നാം സ്ഥാനം മേരി വിനീഷ ജോഷോ സെന്റ് അലോഷ്യസ് എച്ച് എസ് എസ് കൊല്ലം
എച്ച് എസ് വിഭാഗം; ഒന്നാം സ്ഥാനം നേഹ എ ജിഎച്ച്എസ്എസ് അഞ്ചാലുംമൂട്, രണ്ടാം സ്ഥാനം നിത്യ എസ് സര്‍ക്കാര്‍ എച്ച് എസ് എസ് ചവറ, മൂന്നാം സ്ഥാനം ശ്രീറാം ഹരികുമാര്‍ സര്‍ക്കാര്‍ എച്ച് എസ് എസ് അയ്യന്‍ കോയിക്കല്‍
എച്ച് എസ് എസ് വിഭാഗം; ഒന്നാംസ്ഥാനം ദിവ്യ എസ് സര്‍ക്കാര്‍ എച്ച് എസ് എസ് ചവറ, രണ്ടാം സ്ഥാനം തമീം ഇഹ്സാന്‍ സര്‍ക്കാര്‍ എച്ച് എസ് അഞ്ചല്‍ ഈസ്റ്റ്, മൂന്നാം സ്ഥാനം ആത്മജ പ്രകാശ് സര്‍ക്കാര്‍ എച്ച് എസ് എസ് അയ്യന്‍കോയിക്കല്‍.
രചനാമത്സരങ്ങള്‍
ഉപന്യാസരചന
യു പി വിഭാഗം ഒന്നാം സ്ഥാനം നേഹ ബ്രിജേഷ് ചിറ്റൂര്‍ യുപിഎസ് ഇടപ്പള്ളികോട്ട, രണ്ടാം സ്ഥാനം അമല്‍ റിദ ടി കെ എം യുപിഎസ് കരിക്കോട്, മൂന്നാം സ്ഥാനം കൃഷ്ണനന്ദ സെന്റ് ജോസഫ് കോണ്‍വെന്റ് കൊല്ലം
എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം നിത്യ എസ് സര്‍ക്കാര്‍ എച്ച്എസ്എസ് ചവറ, രണ്ടാം സ്ഥാനം അത്തീഖ് റഹ്മാന്‍ ബി എം ജി എച്ച് എസ് കുളത്തൂപ്പുഴ, മൂന്നാം സ്ഥാനം ആമിന എസ് എന്‍ എസ് എസ് എച്ച് എച്ച് എസ് പ്രാക്കുളം
എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം ശ്രേയ എസ് ജി എച്ച്എസ്എസ് അയ്യന്‍ കോയിക്കല്‍, രണ്ടാം സ്ഥാനം ആത്മജപ്രകാശ് ജിഎച്ച്എസ്എസ് അയ്യന്‍ കോയിക്കല്‍, മൂന്നാം സ്ഥാനം ദിവ്യ എസ് ജി എച്ച് എസ് ചവറ
കവിതാരചന
എല്‍ പി വിഭാഗം ഒന്നാം സ്ഥാനം നവീന്‍ ശിവ സര്‍ക്കാര്‍ ടൗണ്‍ യുപിഎസ് ഓടനാവട്ടം, രണ്ടാം സ്ഥാനം ആഷിറയെ വടക്കേവിള എല്‍പിഎസ്, മൂന്നാം സ്ഥാനം അലീന ആര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍പിഎസ് കടപ്പാക്കട
യു പി വിഭാഗം ഒന്നാം സ്ഥാനം അമല്‍ ടി കെ എം യു പി എസ്, രണ്ടാം സ്ഥാനം കൃഷ്ണനന്ദ എ ആര്‍ സെന്റ് ജോസഫ് കോണ്‍വെന്റ് ജിഎച്ച്എസ്എസ് കൊല്ലം, മൂന്നാം സ്ഥാനം മേരി വിനീഷ ജോഷ്യാ സെന്‍ലോഷ്യസ് എച്ച്എസ്എസ് കൊല്ലം
എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം ശ്രീറാം ഹരികുമാര്‍ സര്‍ക്കാര്‍ എച്ച്എസ്എസ് അയ്യന്‍കോയിക്കല്‍, രണ്ടാം സ്ഥാനം ഫെബിന്‍ ലാല്‍ വി ജി എസ്എസ് എച്ച്എസ്എസ് നെടിയവിള, മൂന്നാം സ്ഥാനം നിത്യാ എസ് ജി എച്ച്എസ്എസ് ചവറ
എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം ദിവ്യ എസ് ജി എച്ച്എസ്എസ് ചവറ, രണ്ടാം സ്ഥാനം ആത്മജാ പ്രകാശ് ജിഎച്ച്എസ്എസ് അയ്യന്‍കോയിക്കല്‍
കഥാരചന
എല്‍ പി വിഭാഗം ഒന്നാം സ്ഥാനം ഭവികാലക്ഷ്മി ശൂരനാട് നടുവില്‍ എല്‍ പി എസ്, രണ്ടാം സ്ഥാനം വേദ എം ആര്‍ സെന്റ് ജോസഫ് കോണ്‍വെന്റ് എല്‍പിഎസ്, മൂന്നാം സ്ഥാനം ആയിഷ എന്‍ സര്‍ക്കാര്‍ എല്‍ പി എസ് കരിക്കോട്
യുപി വിഭാഗം ഒന്നാം സ്ഥാനം അമല്‍ റിദ ടി കെ എം സിപിഎസ് കുണ്ടറ, രണ്ടാം സ്ഥാനം ദേവനന്ദ എസ് വിമലഹൃദയ എച്ച്എസ്എസ് കൊല്ലം, മൂന്നാം സ്ഥാനം നേഹ ബ്രിജേഷ് ഗവണ്‍മെന്റ് എല്‍പിഎസ് ചിറ്റൂര്‍ എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം ശ്രീറാം ഹരികുമാര്‍ ജിഎച്ച്എസ്എസ് അയ്യന്‍കോയിക്കല്‍, രണ്ടാം സ്ഥാനം റാണിയ മന്‍സൂര്‍ ഗ്രേസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉമയനല്ലൂര്‍, മൂന്നാം സ്ഥാനം ആമിന എസ് എന്‍ എസ് എസ് എച്ച്എസ്എസ് പ്രാക്കുളം
എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം ആത്മജപ്രകാശ് ജി എച്ച് എസ് എസ് അയ്യന്‍കോയിക്കല്‍
ക്വിസ് മത്സരം
എല്‍ പി വിഭാഗം ഒന്നാം സ്ഥാനം അനശ്വര പി ശിവഹരി എച്ച് എസ് സര്‍ക്കാര്‍ യുപിഎസ് ചവറ സൗത്ത്, രണ്ടാം സ്ഥാനം ദേവാമൃത എസ് അമേയ കൃഷ്ണന്‍ സെന്റ് ജോസഫ് സ്‌കൂള്‍, മൂന്നാം സ്ഥാനം തീര്‍ത്ഥ എസ് ആദി രത്ന ബാലിക മറിയം സ്‌കൂള്‍
യു പി വിഭാഗം ഒന്നാം സ്ഥാനം ദേവനന്ദ എസ് ചന്ദനു എസ് ആര്‍ എന്‍ വി യു പി സ്‌കൂള്‍ വയല, രണ്ടാം സ്ഥാനം ദേവപ്രയാഗ് വി ഡി ഫാത്തിമ എന്‍ ജി എച്ച് എസ് എസ് അഞ്ചാലുംമൂട്, മൂന്നാം സ്ഥാനം ഹരിനാരായണന്‍ തീര്‍ത്ഥ എസ് രാജീവ് എം എസ് എം എച്ച് എസ് എസ് ചാത്തനാംകുളം
എച്ച് എസ് വിഭാഗം ഒന്നാം സ്ഥാനം ഹീര എസ് ശിവ ഹരി സര്‍ക്കാര്‍ എച്ച് എസ് എസ് അയ്യന്‍ കോയിക്കല്‍, രണ്ടാം സ്ഥാനം ദേവനന്ദന അമൃത മിഥുന്‍ സെന്റ് ജോസഫ് സ്‌കൂള്‍ കൊല്ലം, മൂന്നാം സ്ഥാനം ലക്ഷ്മി പി ഇവാന്‍ ജലീല്‍ ബാബു വിമല ഹൃദയ സ്‌കൂള്‍ കൊല്ലം
എച്ച് എസ് എസ് വിഭാഗം ഒന്നാം സ്ഥാനം സല്‍മാന്‍ നൗഷാദ് നന്ദ ആര്‍, രണ്ടാം സ്ഥാനം ആത്മജ പ്രകാശ് ശ്രേയ സര്‍ക്കാര്‍ എച്ച് എസ് എസ് അയ്യന്‍കോയിക്കല്‍. വിവരങ്ങള്‍ക്ക് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ദേവ്. ഫോണ്‍ 9747402111, 9447571111