നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍  ഡോക്ടറുടെ ഒഴിവിലേക്ക് ( സായാഹ്ന ഒ പി) കരാര്‍ നിയമനം നടത്തും.  യോഗ്യത: എം ബി ബി എസ്, റ്റി സി എം സി രജിസ്‌ട്രേഷന്‍ പ്രായപരിധി 60വയസിന് താഴെ. ബയോഡാറ്റ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം നവംബര്‍ 27 വൈകിട്ട് അഞ്ചിനകം നിലമേല്‍ സി എച്ച് സിയില്‍  ലഭിക്കണം. ഫോണ്‍ 0474 2433990.