തൊഴിൽ വാർത്തകൾ | December 11, 2023 കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് ജനുവരി 3 ന് രാവിലെ 10 ന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിവരങ്ങൾക്ക്: www.kfri.res.in ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർവീസ് അഭിമുഖ പരിശീലനം