അഗസ്ത്യാർകൂടം ട്രക്കിംഗ് സീസൺ 2024ന്റെ  ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഓൺലൈൻ സംവിധാനം ക്രമീകരിക്കുന്ന മുറയ്ക്ക് വനംവകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും മാധ്യമങ്ങളിലൂടെയും ബുക്കിംഗ് തീയതിയും സമയവും അറിയിക്കുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.