കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കഡമി നടത്തുന്ന സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് (പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിൾകൾക്ക്), ടാലന്റ് ഡെവലപ്മെന്റ് കോഴ്സ് (ഹൈസ്കൂൾ വിദ്യാർഥികൾക്ക്), വീക്കെൻഡ് പി.സി.എം കോഴ്സ് (ബിരദധാരികൾക്കും കോളജ് വിദ്യാർഥികൾക്കും വർക്കിങ് പ്രൊഫഷണലുകൾക്കും) എന്നിവയുടെ ഓൺലൈൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാം. ക്ലാസുകൾ ജൂലൈ 7ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://kscsa.org, 8281098863