വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിന്  കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ജൂൺ 6 ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷൻ നടപടികൾ ജൂലൈ 18, 19 തീയതികളിൽ സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തും. വിശദ വിവരങ്ങൾക്ക്:  www.cpt.ac.in.