പ്രധാന അറിയിപ്പുകൾ | July 15, 2024 സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ. ഹക്കീം ജൂലൈ 17 ന് കമ്മിഷൻ ആസ്ഥാനത്ത് നടത്താൻ നോട്ടീസ് നൽകിയ കേസുകൾ 24 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. ഇൻഡ്യൻ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബർ 1ന് എം.ബി.എ കെ മാറ്റ് ഫലം പ്രസിദ്ധീകരിച്ചു