വിദ്യാഭ്യാസം | July 22, 2024 കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിലേക്ക് ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് കോളജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327. സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ് ജൂലൈ 26 വരെ തീയതി നീട്ടി