കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ എൽ.ഡി ക്ലാർക്കിന്റെ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 20 ന് വൈകിട്ട് 5 നകം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്ക്:www.medicalcouncil.kerala.gov.in.
