പൊതു വാർത്തകൾ | December 1, 2024 കേരള തീരത്ത് ഡിസംബർ 4 വരെയും ലക്ഷദ്വീപ് തീരത്ത് ഡിസംബർ 5 വരെയും കർണ്ണാടക തീരത്ത് ഡിസംബർ 3, 4 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 1 മുതൽ 5 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട് തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ