2025 മാർച്ചിലെ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി. / എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫീസ് 350 രൂപ സൂപ്പർ ഫൈനോടു കൂടി ഡിസംബർ 10 വരെ അടയ്ക്കാം. പ്രധാനാധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ 11 വരെ ട്രഷറിയിൽ അടയ്ക്കാം.