2025 ജനുവരി 7 മുതൽ 13 വരെ രാജസ്ഥാനിൽ നടക്കുന്ന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള വനിത ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ 11ന് രാവിലെ 9 മുതൽ തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലും പുരുഷ ടീമിന്റെ സെലക്ഷൻ ട്രയൽസ് 16ന് രാവിലെ 9 മുതൽ എറണാകുളം അമ്പലമുകൾ ബി.പി.സി.എൽ വോളിബാൾ ഗ്രൗണ്ടിലും നടക്കും.
