ഇന്ത്യയിലെ അംഗീകൃത സർവകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ കോളേജുകളിൽ നിന്നും അവസാന സെമസ്റ്റർ/ വർഷ ബിരുദാനന്തര ബിരുദം ചെയ്ത് കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ നിലവിൽ പി.എച്ച്.ഡി ചെയ്ത്കൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികളിൽ നിന്നും 2025-26 വർഷത്തേക്ക് ഇന്റേൺഷിപ്പിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങളും അപേക്ഷ ഫോറവും https://spb.kerala.gov.in/ വെബ്സൈറ്റിൽ ലഭ്യമാണ്.
