എൽ.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡി.സി.എ(എസ്), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ്ടു പാസ്സായവർക്ക് ഡി.സി.എ(എസ്) കോഴ്സിലേക്കും പത്താം ക്ലാസ് പാസായവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്കും അപേക്ഷിക്കാം. ഫോൺ നമ്പർ:0481-2505900,9895041706