ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. suneethis.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. ഫോൺ: 0481-2563980.