പത്തനംതിട്ട | September 27, 2025 പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649. ‘ഹരിതമിത്രം’ ആപ്ലിക്കേഷന്‍ സംസ്ഥാന ഇ-ഗവേണൻസ് അംഗീകാരം ദേശീയപാത: പുതിയ കൺസൾട്ടൻസി ടെൻഡർ ഒക്ടോബർ 17ന് തുറക്കും