കണ്ണൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 64 അങ്കണവാടികളിലേക്ക് ആറ് മാസത്തേക്ക് പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെണ്ടര്‍ സ്വീകരിക്കും. അപേക്ഷാ ഫോറം തളിക്കാവ് കണ്ണൂര്‍ ഐ സി ഡി എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2708150.
