പ്രമേഹം കാരണമുണ്ടാകുന്ന കാഴ്ചക്കുറവിന് പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ എട്ട്) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. 35 മുതല്‍ 75 വയസ് വരെയുള്ളവര്‍ക്ക് ചികിത്സ പ്രയോജനപ്പെടുത്താം. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഒ.പി. ഫോണ്‍: 8606090411
