എളയാവൂർ അമ്പലം റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ടാറിംഗ് അനുബന്ധ പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 15 മുതൽ 18 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം കണ്ണൂർ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.