എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദ ഗവേഷണ രസതന്ത്ര വിഭാഗവും മഹാത്മാഗാന്ധി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവയൺമെന്റൽ സ്റ്റഡീസ് ആന്റ് സസ്റ്റൈനബിൾ ഡെവലപ്മെന്റും സംയുക്തമായി കോളേജ് അധ്യാപകർക്കും ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികൾക്കുമായി നടത്തുന്ന അന്തർദേശീയ സെമിനാർ ഡിസംബർ 11, 12 തിയതികളിൽ നടത്തും. ഫോൺ: 9446892578, 9446296572.
