തിരുവനന്തപുരം താലൂക്കില്‍  ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നസെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂന്തുറ, മണക്കാട് ഗവ. യു.പി സ്‌കൂള്‍ കൊഞ്ചിറവിള, ബീമാപളളി യു.പി സ്‌കൂള്‍, വലിയ തുറ യു.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്ക് മാത്രം ഇന്ന് (ഡിസംബര്‍ 4) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.