വിദ്യാഭ്യാസം | December 12, 2018 2018 ജൂൺ 23, 30 തിയതികളിലായി നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ച് നവംബർ 20 വരെ ഓൺലൈൻ വെരിഫിക്കേഷൻ പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി പരീക്ഷാ സെക്രട്ടറി അറിയിച്ചു. വനിതാ സിവിൽ എക്സൈസ് ഓഫീസർ: ശാരീരികക്ഷമതാ പരീക്ഷ 19ന് പൊതുയോഗവേദി മാറ്റി