ടെക്‌നോപാർക്ക് ആസ്ഥാനമായ സെക്ലോയിഡ് ടെക്‌നോളജീസ് ഡിസംബർ 18ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ ക്യാംപസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2017, 2018 വർഷങ്ങളിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ പാസായവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒമ്പതിന് പോളിടെക്‌നിക്കൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 – 2710888.
